Skip to main content

എന്റെ പ്രൊഫൈലിൽ സ്‌പോട്ട്‌ലൈറ്റ് സെർട്ടിഫൈഡ് ബാഡ്‌ജ് എങ്ങനെ ചേർക്കാനാകും?

  • കോഴ്‌സ് പൂർത്തിയായതിന് ശേഷം ബാഡ്ജുകൾ ഒരു മാസത്തെ പ്രൊഫൈൽ സ്ക്രീനിംഗിന് വിധേയമാണ്
  • സ്ഥിരമായി ഒറിജിനൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യുന്ന എല്ലാ ഒറിജിനൽ ക്രിയേറ്റേഴ്സിനും "സ്‌പോട്ട്‌ലൈറ്റ് സെർട്ടിഫൈഡ് "ബാഡ്ജ് നൽകും.
  • കണ്ടന്റ് സക്രീനിങ് ക്രൈറ്റീരിയ, പ്രൊഫൈൽ സ്ക്രീനിങ് എന്നിവ പൂർത്തിയാകുന്നതിനനുസരിച്ച് മറ്റുള്ള ക്രിയേറ്റർമാർക്കും 1 മാസത്തിന് ശേഷം ബാഡ്ജ് ലഭിക്കും.
  • 1 മാസക്കാലം ബാഡ്‌ജ് നിലനിർത്തൽ മാനദണ്ഡം പാലിക്കാതിരുന്നാൽ ബാഡ്‌ജ് അസാധുവാക്കുന്നതിലേക്ക് നയിച്ചേക്കാം