Skip to main content

സ്പോട്ട്ലൈറ്റ് സെർട്ടിഫൈഡ് ബാഡ്ജ് ലഭിക്കുന്നതിനുള്ള യോഗ്യത എന്താണ്

  • ഒരു ആഴ്‌ചയിൽ കുറഞ്ഞത് 3 ഹൈ ക്വാളിറ്റി കണ്ടന്റ്, ഒറിജിനൽ അല്ലെങ്കിൽ മീനിങ്ഫുൾ ആയി എഡിറ്റ് ചെയ്‌ത ചിത്രങ്ങളോ വീഡിയോസോ പോസ്റ്റ് ചെയ്യുക.

  • നിങ്ങൾക്ക് ബാഡ്ജ് ഉള്ള വിഭാഗവുമായി ബന്ധപ്പെട്ട കണ്ടന്റ് മാത്രം പോസ്‌റ്റ് ചെയ്യുക

  • നിങ്ങളുടെ പ്രൊഫൈലിൽ ഹൈ ക്വാളിറ്റി കണ്ടന്റുകൾ മാത്രം പോസ്‌റ്റ് ചെയ്യുക.

  • കമ്മ്യൂണിറ്റി മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കുക.

  • നിങ്ങളുടെ കാറ്റഗറി ക്യാമ്പെയിനുകളിലും ചലഞ്ചുകളിലും നിർബന്ധിത പങ്കാളിത്തം ഉറപ്പാക്കുക.

  • പ്രസക്തമായ ഹാഷ്‌ടാഗുകൾ ഉപയോഗിച്ച് ഉചിതമായ അടിക്കുറിപ്പോടെ ചിത്രങ്ങളും വീഡിയോസും പോസ്റ്റ് ചെയ്യുക.

  • സ്‌പോട്ട്‌ലൈറ്റ് റിവാർഡ് പ്രോഗ്രാമിൽ പതിവായി പങ്കെടുക്കുക.