Skip to main content

എനിക്ക് എല്ലാ വീഡിയോസും ഒറ്റയടിക്ക് പൂർത്തിയാക്കാനാകുമോ?

  • നിങ്ങളുടെ സൗകര്യത്തിനനുസരിച്ച് നിങ്ങൾക്ക് എപ്പോൾ വേണമെങ്കിലും എവിടെവച്ചും വീഡിയോസ് കാണാം.
  • ഒരു വീഡിയോ പൂർത്തിയാക്കിക്കഴിഞ്ഞാൽ, അടുത്ത വീഡിയോ നിങ്ങൾക്ക് ആവശ്യമുള്ളപ്പോൾ എടുക്കാൻ സാധിക്കുന്നതാണ്
  • എന്നിരുന്നാലും, കൂടുതൽ മനസിലാക്കാൻ, ഒറ്റയിരിപ്പിൽ കോഴ്‌സ് പൂർത്തിയാക്കുന്നതായിരിക്കും നല്ലത്.