Skip to main content

എന്താണ് സ്പോട്ട്ലൈറ്റ് റിവാർഡ്സ്?

  • സ്‌പോട്ട്ലൈറ്റ് ക്രിയേറ്റേഴ്‌സിന് മാത്രമുള്ള പ്രതിമാസ റിവാര്‍ഡ് ക്യാമ്പെയ്നാണ് സ്പോട്ട്ലൈറ്റ് റിവാര്‍ഡുകള്‍.
  • ഓരോ മാസവും പങ്കുവെയ്ക്കുന്ന തീമുകള്‍ക്കനുസരിച്ച് പോസ്റ്റ് ചെയ്യുക
  • പ്രോഗ്രാമിന്റെ വിജയികളെ നിര്‍ദ്ദിഷ്ട മാനദണ്ഡങ്ങളും കര്‍ശനമായ മോഡറേഷനും അടിസ്ഥാനമാക്കി ഷോര്‍ട്ട്ലിസ്റ്റ് ചെയ്യും.
  • റിവാര്‍ഡുകള്‍ നേടാനുള്ള അവമര്‍ച്ചന്‍ഡൈസ്, വൗച്ചറുകള്‍, ഗാഡ്ജെറ്റുകള്‍ തുടങ്ങിയ കിടിലന്‍ പ്രതിമാസ സരമാണ് വിജയികള്‍ക്ക് ലഭിക്കുക.