എന്റെ സ്പോട്ട്‌ലൈറ്റ് ബാഡ്ജ് അസാധുവാക്കാനാകുന്നതാണോ?
അതെ, ബാഡ്ജ് നിലനിർത്തുന്നതിനായി ക്രിയേറ്ററുടെ പ്രൊഫൈൽ ഒരുമാസത്തേക് കർശനമായി നിരീക്ഷിച്ചിരിക്കും. ബാഡ്ജ് നിലനിർത്താനുള്ള മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ ബാഡ്ജ് നീക്കം ചെയ്യുന്നതായിരിക്കും
- എല്ലാ ഒറിജിനൽ ക്രിയേറ്റേഴ്‌സും ഒറിജിനൽ കണ്ടന്റുകൾ സ്ഥിരമായി ക്രിയേറ്റ് ചെയ്യാനും പോസ്റ്റ് ചെയ്യാനും ശ്രദ്ധിക്കുക.
- ഒറിജിനൽ അല്ലെങ്കിൽ മീനിങ്ഫുള്‍ എഡിറ്റഡ് ചെയ്‌ത കണ്ടന്റ് മാത്രമേ പോസ്‌റ്റ് ചെയ്യാവൂ.
- നിങ്ങൾക്ക് ബാഡ്‌ജ് ഉള്ള കാറ്റഗറിയിൽ മാത്രം പോസ്റ്റ് ചെയ്യുക
- ഒരു ആഴ്‌ചയിൽ കുറഞ്ഞത് 3 ഹൈ ക്വാളിറ്റി കണ്ടന്റ്, ഒറിജിനൽ അല്ലെങ്കിൽ മീനിങ്ഫുൾ ആയി എഡിറ്റ് ചെയ്‌ത ചിത്രങ്ങളോ വീഡിയോസോ പോസ്റ്റ് ചെയ്യുക.