Skip to main content

എനിക്ക് എങ്ങനെ ഈ പ്രോഗ്രാമിൽ ചേരാൻ കഴിയും?

  • നിങ്ങളുടെ പ്രൊഫൈൽ പേജിലെ ക്രിയേറ്റർ ഹബ്ബിലേക്ക് പോകുക
    അല്ലെങ്കിൽ
  • നിങ്ങളുടെ ഹോം പേജിന്റെ മുകളിൽ വലതുവശത്തുള്ള ക്രിയേറ്റർ ഹബ് ഐക്കണിൽ ക്ലിക്ക് ചെയ്യുക.
  • ഷെയർചാറ്റ് സ്പോട്ട്ലൈറ്റ് വിഭാഗത്തിലേക്ക് സ്ക്രോൾ ചെയ്യുക.
  • പ്രോഗ്രാമിനായി രജിസ്റ്റർ ചെയ്യുക.
  • നിങ്ങളുടെ കോഴ്സ് ആരംഭിച്ച് എല്ലാ ലെവൽസും പൂർത്തിയാക്കൂ!