Skip to main content

എന്താണ് സ്പോട്ട്ലൈറ്റ് ?

  • ക്രിയേറ്റേഴ്‌സിനുള്ള എക്സ്‌ക്ലൂസീവ് മെന്റര്‍ഷിപ്പ് പ്രോഗ്രാം
  • ഷെയര്‍ചാറ്റില്‍ മികച്ച രീതിയില്‍ പോസ്റ്റുകള്‍ ചെയ്യാന്‍ പ്രോഗ്രാം സഹായിക്കും
  • കൂടുതല്‍ എന്‍ഗേജ്മെന്റ്‌സും റീച്ചും ലഭിക്കുന്നതിനായി പോസ്റ്റുകളുടെ നിലവാരത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
  • കൂടുതല്‍ ഒറിജിനല്‍ പോസ്റ്റുകള്‍ ക്രിയേറ്റ് ചെയ്യാന്‍ പരിശീലനം നല്‍കുന്നു
  • എല്ലാ സ്പോട്ട്ലൈറ്റ് ക്രിയേറ്റഴ്സും പ്രത്യേക ആനുകൂല്യങ്ങള്‍ക്ക് യോഗ്യരായിരിക്കും