ഡെയ്ലി സ്ട്രീക്ക്
സ്ട്രീക്ക്സ്!
പ്രശസ്തി നേടാൻ പതിവായി പോസ്റ്റുകൾ ക്രിയേറ്റ് ചെയ്യൂ!
വീക്കിലി സ്ട്രീക്ക്
1. എന്താണ് വീക്കിലി സ്ട്രീക്ക്?
വീക്കിലി സ്‌ട്രീക്ക് പൂർത്തിയാക്കാൻ ആഴ്‌ചയിൽ കുറഞ്ഞത് 3 പോസ്‌റ്റുകൾ എങ്കിലും ക്രിയേറ്റ് ചെയ്യണം.
വീക്കിലി സ്‌ട്രീക്ക് സ്‌കോറിന്റെ ഉദാഹരണങ്ങൾ
- ആദ്യ ആഴ്‌ചയിൽ കുറഞ്ഞത് 3 പോസ്റ്റുകളെങ്കിലും ക്രിയേറ്റ് ചെയ്യുക, അപ്പോൾ നിങ്ങളുടെ വീക്കിലി സ്‌ട്രീക്ക് സ്‌കോർ 1 ആയി മാറും.
- ആദ്യ ആഴ്ചയിലും രണ്ടാമത്തെ ആഴ്ചയിലും കുറഞ്ഞത് 3 പോസ്റ്റുകളെങ്കിലും ക്രിയേറ്റ് ചെയ്യുക, അതോടെ നിങ്ങളുടെ വീക്കിലി സ്‌കോർ 2 ആയി മാറും.
- അതുപോലെ, തുടർച്ചയായ 5 ആഴ്‌ചകളിൽ ഓരോന്നിലും കുറഞ്ഞത് 3 പോസ്റ്റുകളെങ്കിലും ക്രിയേറ്റ്ക ചെയ്യുക, അപ്പോൾ നിങ്ങളുടെ വീക്കിലി സ്‌കോർ 5 ആയി മാറും.
2. എന്താണ് ഡെയിലി സ്ട്രീക്ക്?
ഡെയിലി സ്ട്രീക്ക് പൂർത്തിയാക്കാൻ ഒരു ദിവസം കുറഞ്ഞത് 1 പോസ്‌റ്റ് എങ്കിലും ക്രിയേറ്റ് ചെയ്യുക.
ഡെയിലി സ്‌ട്രീക്ക് സ്‌കോറിന്റെ ഉദാഹരണങ്ങൾ
- ഒരു ദിവസം കുറഞ്ഞത് 1 പോസ്റ്റെങ്കിലും ക്രിയേറ്റ് ചെയ്യുക, അപ്പോൾ നിങ്ങളുടെ ഡെയിലി സ്‌ട്രീക്ക് സ്‌കോർ 1 ആയി മാറും.
- ആദ്യ ദിവസവും രണ്ടാം ദിവസവും കുറഞ്ഞത് 1 പോസ്റ്റെങ്കിലും ക്രിയേറ്റ് ചെയ്യുക, അതോടെ നിങ്ങളുടെ ഡെയിലി സ്‌ട്രീക്ക് സ്‌കോർ 2 ആയിട്ടുണ്ടാകും.
- അതുപോലെ, തുടർച്ചയായ 5 ദിവസങ്ങളിൽ ഓരോ ദിവസവും കുറഞ്ഞത് 1 പോസ്റ്റെങ്കിലും ക്രിയേറ്റ് ചെയ്യൂ, അപ്പോൾ നിങ്ങളുടെ ഡെയിലി സ്‌ട്രീക്ക് സ്‌കോർ 5 ആയി മാറുന്നതാണ്.
3. മൈൽസ്റ്റോൺസ്
ഹീറോ
ആ ആഴ്‌ച തുടർച്ചയായി നേട്ടം ഉണ്ടാക്കിയതിന്
സൂപ്പർസ്റ്റാർ
തിങ്കൾ മുതൽ ഞായർ വരെ തുടർച്ചയായി 7 ദിവസം പോസ്റ്റുചെയ്യുന്നതിന്
4. വീക്കിലി/ഡെയിലി സ്ട്രീക്ക് മെയിന്റൈൻ ചെയ്യുന്നത് ഇത്രയും പ്രാധാന്യം അർഹിക്കുന്നത് എന്തുകൊണ്ട്
- നിങ്ങളുടെ റീച്ച് കൂട്ടുകയും വൈറൽ ആകാനുള്ള സാധ്യത മെച്ചപ്പെടുത്തുകയും ചെയ്യുന്നു
- മുമ്പ് എൻകേജ്‌ഡ് ആയ യൂസേഴ്‌സുമായി കൂടുതൽ എൻകേജ് അകാൻ സഹായിക്കുന്നു.
- നിങ്ങളുടെ വീഡിയോകളിലേക്കുള്ള ഇഷ്ടം കൂട്ടുകയും പുതിയ യൂസേഴ്സിനെ ആകർഷിക്കുകയും ചെയ്യുന്നു.
- കൂടുതൽ ഫോളോവേഴ്സിനെ കൂട്ടാൻ നിങ്ങളെ സഹായിക്കുന്നു.
- നിങ്ങൾക്ക് കൂടുതൽ കണ്ടന്റ് ക്രിയേറ്റ് ചെയ്യാനും പ്ലാറ്റ്‌ഫോം നന്നായി മനസ്സിലാക്കുന്നതിനും നിങ്ങളുടെ കണ്ടന്റുകളുടെ ക്വാളിറ്റി മെച്ചപ്പെടുത്താനും സഹായിക്കുന്നു
- നിങ്ങൾക്ക് പർപ്പിൾ/ഗോൾഡൻ ബാഡ്ജ് ലഭിക്കാനുള്ള അവസരം കൂട്ടുന്നു
5. എപ്പോഴാണ് നിങ്ങളുടെ വീക്കിലി സ്ട്രീക്ക് 0 ലേക്ക് റീ സെറ്റ് ആവുക?
- വീക്കിലി സ്ട്രീക്ക് മെയിന്റൈൻ ചെയ്യുന്നതിന്, നിങ്ങൾ എല്ലാ ആഴ്‌ചയും സ്ഥിരത പുലർത്തുകയും എല്ലാ ആഴ്‌ചയും തിങ്കൾ മുതൽ ഞായർ വരെ കുറഞ്ഞത് 3 പോസ്റ്റുകളെങ്കിലും ക്രിയേറ്റ് ചെയ്യുകയും വേണം!
- ഒരാഴ്‌ച കണ്ടന്റ് ക്രിയേറ്റ് ചെയ്തില്ലെങ്കിൽ, നിങ്ങളുടെ വീക്കിലി സ്‌ട്രീക്ക് പൂജ്യത്തിലേക്ക് റീ സെറ്റ് ആവും. അതായത്, നിങ്ങൾ പൂജ്യത്തിൽ നിന്ന് സ്ട്രീക്ക് വീണ്ടും തുടങ്ങേണ്ടതുണ്ട്
- ഷെയർചാറ്റ് കമ്മ്യൂണിറ്റി ഗൈഡ്ലൈൻസ് ഫോളോ ചെയ്യുന്നതും ക്രിയേറ്റേഴ്സ് ഡിലീറ്റ് ആക്കാത്തതുമായ പോസ്റ്റുകൾ മാത്രം സ്‌ട്രീക്കുകൾക്കായി പരിഗണിക്കും.
6. എപ്പോഴാണ് നിങ്ങളുടെ ഡെയിലി സ്ട്രീക്ക് 0 ആയി റീ സെറ്റ് ആവുക?
- ദിവസവും കുറഞ്ഞത് നല്ല ക്വാളിറ്റിയുള്ള ഒരു കണ്ടന്റ് എങ്കിലും പോസ്റ്റ് ചെയ്യുക. ഒരു ദിവസത്തിനുള്ളിൽ ഒരു കണ്ടന്റ് ക്രിയേറ്റ് ചെയ്തില്ല എങ്കിൽ നിങ്ങളുടെ ഡെയിലി സ്‌ട്രീക്ക് പൂജ്യത്തിലേക്ക് റീ സെറ്റ് ആകും. അതായത്, നിങ്ങൾ പൂജ്യത്തിൽ നിന്ന് സ്ട്രീക്ക് വീണ്ടും തുടങ്ങണം.
- ഇന്ന് ക്രിയേറ്റ് ചെയ്ത പോസ്‌റ്റുകൾ നിങ്ങൾ ഡിലീറ്റ് ചെയ്‌താൽ, അതായത് നിങ്ങൾ ക്രിയേറ്റ് ചെയ്തനെറ്റ് പോസ്‌റ്റുകൾ 0 ആയാൽ, നിങ്ങളുടെ സ്‌ട്രീക്ക് സ്‌കോർ 0 ആയി സെറ്റ് ആകും.
7. വീക്കിലി സ്ട്രീക്കിനായി പരിഗണിക്കുന്ന സമയം എത്രയാണ്
- തിങ്കൾ മുതൽ ഞായർ വരെ
8. ഏതെങ്കിലും വീക്കിൽ നിങ്ങൾ കണ്ടന്റ് ക്രിയേറ്റ് ചെയ്തില്ലെങ്കിൽ എന്ത് സംഭവിക്കും?
- നിങ്ങളുടെ വീക്കിലി സ്ട്രീക്ക് പൂജ്യം ആയി റീ സെറ്റ് ആകും. 3 പുതിയ കണ്ടന്റുകൾ ക്രിയേറ്റ് ചെയ്ത് സ്‌ട്രീക്ക് നിങ്ങൾക്ക് വീണ്ടും തുടങ്ങാനാകും
- നിങ്ങൾക്ക് സ്‌ട്രീക്ക് നഷ്‌ടമായാൽ, കഴിയുന്നതും വേഗം പുതിയ 3 പോസ്റ്റുകൾ പോസ്റ്റ് ചെയ്യാനും സ്‌ട്രീക്ക് തുടങ്ങാനും കഴിയും
9. ഓരോ ആഴ്‌ചയും നിങ്ങളുടെ വീക്കിലി സ്‌ട്രീക്ക് സേവ് ചെയ്യാൻ എത്ര പോസ്‌റ്റുകൾ ക്രിയേറ്റ് ചെയ്യണം?
- ആഴ്ചയിൽ കുറഞ്ഞത് മൂന്ന് പോസ്റ്റുകൾ. .
10. ഞാൻ ഡെയിലി 3 പോസ്റ്റുകൾ ഇടുന്നു, ഇനി ഞാൻ എന്തുചെയ്യണം?
- നിങ്ങൾ നന്നായി തന്നെയാണ് പോകുന്നത്. അത് തുടരൂ. നിങ്ങൾ എല്ലാ വീക്കും ഇതേ പോലെ പോകുന്നുണ്ടെന്ന് ഉറപ്പാക്കുക
നിങ്ങളുടെ സ്ട്രീക്ക്സ് നിലനിർത്തുന്നതിനുള്ള ചില ടിപ്പ്സ്
മുൻപോട്ട് പോകാൻ പറ്റിയ നിങ്ങളുടെ ഇടം കണ്ടെത്തൂ, അതുമായി മാറ്റമില്ലാതെ തുടരൂ
താല്‍പര്യമുണര്‍ത്തുന്ന ക്യാംപെയിനുകളും ഐഡിയാസും കണ്ടെത്താൻ ക്രിയേറ്റർ ഹബ് പതിവായി ചെക്ക് ചെയ്യുക.
എല്ലാ ദിവസവും എക്‌സ്‌പ്ലോർ പേജ് ചെക്ക്ഔട്ട് ചെയ്യുകയും, ട്രെൻഡിംഗ് #Hashtag Challenges-ൽ പങ്കെടുക്കകയും ചെയ്യൂ
പതിവായി പുതിയ മോഷൻ വീഡിയോ ടെംപ്ലേറ്റുകൾ ചെക്ക്ഔട്ട് ചെയ്യുകയും അവ ഉപയോഗിച്ച് ക്രിയേറ്റ് ചെയ്യുകയും ചെയ്യൂ
Note: 2022 ഏപ്രിൽ 4 (തിങ്കൾ) മുതൽ വീക്കിലി, ഡെയിലി സ്‌ട്രീക്കുകളുടെ സ്‌കോർസ് കാൽക്കുലേറ്റ് ചെയ്യും.